Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടെക്നിക്കല്‍ ഹയര്‍...

ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി പ്രവേശനം ആരംഭിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് പുറമെ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഐ.ടി, ഇലക്ട്രോണിക്സ് ട്രേഡ് തിയറി, ഇലക്ട്രിക്കല്‍ ടെക്നോളജി എന്നീ ടെക്നിക്കല്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സിലബസ് അനുസരിച്ചുള്ള ഇംഗ്ലീഷ് മീഡിയം ടി.എച്ച്.എസ്.എല്‍.സി ആയിരിക്കും പത്താം തരത്തില്‍. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസിലേക്ക്് അപേക്ഷിക്കാം. ഫോൺ: 04933 225086, 8547021210.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story