Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിപ്പർലോറി ഇടിച്ച് കുട്ടി മരിച്ചു

text_fields
bookmark_border
ടിപ്പർലോറി ഇടിച്ച് കുട്ടി മരിച്ചു
cancel

മലപ്പുറം​: അരീക്കോട് വാലില്ലാപ്പുഴ യിൽ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് തെറിച്ചു വീണ കുട്ടി മരിച്ചു. കോലോത്തുംപടി അബ്ദുൽ ഹമീദിന്റെ മകൻ ആദിൽ (8) ആണ് മരിച്ചത്. കുട്ടിയെ ഇടിച്ച ടിപ്പർ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - road accident-Kerala news
Next Story