Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്​.ബി.ഐ ഓൺലൈൻ സേവനം...

എസ്​.ബി.ഐ ഓൺലൈൻ സേവനം നാളെ തടസ്സപ്പെടും

text_fields
bookmark_border
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഞായറാഴ്ച തടസ്സപ്പെടും. ഓൺലൈൻ ആപ്ലിക്കേഷനുകളിൽ മാറ്റം വരുത്തുന്നതിൻെറ ഭാഗമായി ഞായറാഴ്ച സേവനം നിർത്തിവെക്കുമെന്ന് ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. അത്യാവശ്യമുള്ള ഇടപാടുകൾ നേരത്തെ നടത്തണമെന്നും അറിയിപ്പിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story