Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേസെടുത്തു

കേസെടുത്തു

text_fields
bookmark_border
മററത്തൂർ: ഒൻപതുങ്ങൽ കുഞ്ഞാലിപ്പാറയിലെ സ്വകാര്യ ഗ്രാനൈറ്റ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കമ്പനിയിലെ രണ്ടു ഡ്രൈവർമാർക്കെതിരെ വെള്ളിക്കുളങ്ങര പൊലീസ് . 10 ദിവസം മുമ്പ് ജോലിയിൽ പ്രവേശിച്ച കണ്ണൂർ സ്വദേശിയായ ഷൈനിനെയാണ് (50) മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷൈൻ മറ്റത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും തുടർന്ന് ചാലക്കുടി സൻെറ് ആശുപത്രിയിലും ചികിത്സതേടി. ഷൈൻ 23 വർഷം ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story