Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTമമ്മിയൂർ ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട്
text_fieldsbookmark_border
ഗുരുവായൂർ: ലോക് ഡൗണിനെറ ഭാഗമായി ക്ഷേത്രം അടഞ്ഞുകിടക്കുന്നതിനാൽ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ആരംഭിക്കുന്നു. www.mammiyursivatemple.com വെബ്സൈറ്റിലൂടെ വഴിപാടുകൾ നടത്താമെന്ന് എക്സിക്യൂട്ടീവ് ഓഫിസർ വി.കെ. ഓമനക്കുട്ടൻ അറിയിച്ചു. പഞ്ചാബ് നാഷനൽ ബാങ്ക് ഗുരുവായൂർ ശാഖയിലെ ദേവസ്വത്തിൻെറ 4275000100070372 (IFSC PUNB 0427500) അക്കൗണ്ടിലൂടെയും പണം അയക്കാം. പ്രസാദം തപാലിൽ ലഭിക്കുന്നതിന് പൂർണമായ മേൽവിലാസം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story