Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമടക്കയാത്രക്ക്...

മടക്കയാത്രക്ക് തിരക്കുകൂട്ടി അന്തർസംസ്ഥാന തൊഴിലാളികള്‍

text_fields
bookmark_border
ഒല്ലൂര്‍: കോവിഡിൻെറ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള വൈദ്യപരിശോധനക്ക് ശനിയാഴ്ച ഒല്ലൂര്‍ പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത് 400ലധികം പേര്‍. പൊലീസിൻെറ സഹായത്തോടെ 200 പേര്‍ക്ക് ടോക്കൺ നല്‍കി ബാക്കിയുള്ളവരെ തിരിച്ചയച്ചു. തൃശൂരില്‍നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള െട്രയിനില്‍ യാത്രക്ക് ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയാണ് വൈദ്യപരിശോധന. പരിശോധനയുടെ കാര്യമറിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉള്ളവരും എത്തിയതാണ് ആൾക്കൂട്ടമാവാൻ ഇടയാക്കിയത്. ബംഗാളിലേക്കുള്ളവര്‍ക്ക് മാത്രമേ ടോക്കൺ നല്‍കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് മറ്റുള്ളവര്‍ പോയത്. ചിത്രം...... ollur health center athithi labour: ഒല്ലൂര്‍ പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കെത്തിയ അന്തർസംസ്ഥാന തൊഴിലാളികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story