Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: ഓട്ടോഘടനയിൽ മാറ്റംവരുത്തി ഡ്രൈവർ

text_fields
bookmark_border
മാള: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ഓട്ടോഘടനയിൽ മാറ്റം വരുത്തി ഡ്രൈവർ. മാള ഓട്ടോ ഡ്രൈവറായ അജയനാണ് യാത്രക്കാരനും ഡ്രൈവർക്കും ഇടയിലെ ഭാഗം ഗ്ലാസ്പേപ്പർ കൊണ്ട് മറച്ചത്. യാത്രക്കാരന് ഡ്രൈവറേയും മുൻ കാഴ്ചകളും കാണാനിത് തടസ്സമല്ല. മീറ്ററിൽ കാണുന്ന ചാർജ് നിക്ഷേപിക്കാനുള്ള സൗകര്യവും ഗ്ലാസ് പേപ്പറിലുണ്ട്. ചാറ്റൽ മഴ തടയുന്നതിനും ഇതുവഴി സാധിക്കും. സർക്കാർ ഇടപെട്ട് എല്ലാ ഓട്ടോറിക്ഷകളിലും ഗ്ലാസ് പേപ്പർ സ്ഥാപിക്കണമെന്നാണ് ഈ ഡ്രൈവറുടെ അഭ്യർഥന. mala-auto: മാളയിൽ കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ഓട്ടോറിക്ഷയിൽ സ്വയം പരിഷ്കരണം ഏർപ്പെടുത്തിയ ഡ്രൈവർ വാഹനവുമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story