Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂളുകളിൽ അണുനശീകരണം

സ്​കൂളുകളിൽ അണുനശീകരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പൊതു പരീക്ഷകൾ നടത്തുന്നതിൻെറ ഭാഗമായി കേരള എൻ.ജി.ഒ യൂനിയൻെറ നേതൃത്വത്തിൽ അണുനശീകരണത്തിന് സർക്കാർ ജീവനക്കാർ മുന്നിട്ടിറങ്ങി. യൂണിയൻ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ സ്കൂളുകളിലെ പരീക്ഷക്ക് ഉപയോഗിക്കുന്ന ക്ലാസ്മുറികൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം ആരംഭിച്ചു. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയ പ്രസിഡൻറ് സി.എസ്. അജയഘോഷ് അധ്യക്ഷത വഹിച്ചു. kdr-classcleaning: എൻ.ജി.ഒ. യൂനിയൻ പരീക്ഷക്ക് മുന്നോടിയായി നടത്തുന്ന അണുനശീകരണം കൊടുങ്ങല്ലൂരിൽ നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ.എസ്. കൈസാബ് ഉദ്ഘാടനം ചെയ്യുന്നു. -kalateam ഫോട്ടോ: മതിലകം പഞ്ചായത്ത് പാരമ്പര്യ കലാ പരിപോഷണ പദ്ധതിയുടെ ഭാഗമായി വാദ്യോപകരണങ്ങൾ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story