Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTഈദ്ഗാഹില്ല; ആശംസ ഡയാലിസിസ് സഹായമായി
text_fieldsbookmark_border
തൃശൂർ: കഴിഞ്ഞ 10 വർഷമായി ചെറിയ പെരുന്നാളിന് ഈദ്ഗാഹിൽ നമസ്കാരത്തിന് ശേഷം സൗഹാർദ കൂട്ടായ്മയായ തൃശിവപേരൂർ സത്സംഗ് അധ്യക്ഷൻ ഡോ. ഫാ. ഫ്രാൻസിസ് ആലപ്പാടിൻെറ നേതൃത്വത്തിൽ ആശംസ നേരുന്ന പതിവ് ഈ വർഷം ഇല്ലാത്തതിനാൽ ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകി. കെ.എം. പരമേശ്വരൻ, എം.എ. റഷീദ് ആതിര, സോളി തോമസ് എന്നിവർ ജില്ലാ ആശുപത്രി ഡയാലിസിസ് മെഡിക്കൽ ഓഫിസർ ഡോ.ജി. പ്രശാന്തിന് തുക കൈമാറി. സത്സംഗ് ജനറൽ സെക്രട്ടറി ജോജോ തെക്കനത്ത് ഈദ് ആശംസ നേർന്നു. -പടം അടിക്കുറിപ്പ്: സത് സംഗ് പെരുന്നാൾ ധനസഹായംജില്ലാ ആസ്പത്രി ഡയലീസീസ് മെഡിക്കൽ ഓഫീസർ ഡോ.ജി. പ്രശാന്തിന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story