Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTതിരക്കിലമർന്ന് നഗരം
text_fieldsbookmark_border
പാലക്കാട്: പെരുന്നാളിനോടനുബന്ധിച്ച് വിവിധ സാധനങ്ങൾ വാങ്ങാൻ ജനമിറങ്ങി തുടങ്ങിയതോടെ നഗരം സജീവമായി. തുണിക്കടകളിലും പലവ്യഞ്ജനക്കടകളിലും പതിവിലും കൂടുതൽ തിരക്കനുഭപ്പെട്ടു. ടി.ബി. റോഡ്, സുൽത്താൻപേട്ട ജങ്ഷൻ, മേലാമുറി പച്ചക്കറി മാർക്കറ്റ്, വലിയങ്ങാടി റോഡ് എന്നിവിടങ്ങളിൽ തിരക്കനുഭവപ്പെട്ടു. കോവിഡ് 19 സാഹചര്യത്തിൽ പലരും സ്വന്തം വാഹനത്തിൽ സാധനം വാങ്ങാനെത്തിയത് ഗതാഗതക്കുരുക്കിന് കാരണമായി. മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പരിശോധിക്കുന്നതിനായി പൊലീസിൻെറ പട്രോളിങ്ങുമുണ്ടായിരുന്നു. (പടം. p3 TB ROAD നഗരത്തിലെ ടി.ബി. റോഡിലെ ഗതാഗത തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story