Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:00 AM IST Updated On
date_range 24 May 2020 5:00 AM ISTകോവിഡ് കെയർ സെൻററിലേക്ക് ബെഡുകൾ കൈമാറി
text_fieldsbookmark_border
കോവിഡ് കെയർ സൻെററിലേക്ക് ബെഡുകൾ കൈമാറി കീഴുപറമ്പ്: ഗ്രാമപഞ്ചായത്ത് കോവിഡ് കെയർ സൻെററിലേക്ക് വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന ബെഡുകൾ പ്രസിഡൻറ് കെ.കെ. അബ്‌ദുൽ ലത്തീഫ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കാരങ്ങാടന് നൽകി നിർവഹിച്ചു. നേരത്തെ പ്രവാസികളെ ക്വാറൻറീൻ ചെയ്യുന്നതിന് എട്ട് നിലയുള്ള ഫ്ലാറ്റ് പാർട്ടി ഗ്രാമപഞ്ചായത്തിന് വിട്ടുനൽകിയിരുന്നു. പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. അഹമ്മദ് കുട്ടി, ട്രഷറർ പി.കെ. അസ്‌ലം, സെക്രട്ടറി എം. റഹ്മത്തുല്ല, അഷ്‌റഫ് കൊളക്കോടൻ, കെ.വി. റഫീഖ് ബാബു, ടി. നജീബ് എന്നിവർ പങ്കെടുത്തു. ഫോട്ടോ me kizhuparamb കോവിഡ് കെയർ സൻെററിലേക്ക് വെൽഫെയർ പാർട്ടി കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന ബെഡുകൾ പ്രസിഡൻറ് കെ.കെ. അബ്‌ദുൽ ലത്തീഫ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കാരങ്ങാടന് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story