Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടോൾ പ്ലാസ ക്രോസ് ബാർ...

ടോൾ പ്ലാസ ക്രോസ് ബാർ തകർത്ത്​ പോകൽ: കേസെടുത്തു

text_fields
bookmark_border
ആമ്പല്ലൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിൽ ക്രോസ് ബാർ തകർത്ത് വാഹനം കടന്നുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. അമിത വേഗതയിൽ പോയെന്നും ക്രോസ് ബാറിന് നാശനഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിലാണ് പുതുക്കാട് പൊലീസ് കേസെടുത്തത്. ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്ച പുലർച്ച 3.50നാണ് വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോയത്. ദൃശ്യം സി.സി.ടി.വിയിൽ നിന്ന് ലഭിച്ചിരുന്നു. സ്പിരിറ്റ് കടത്തുകയാണെന്ന സംശയത്തിൽ എക്‌സൈസ് സംഘം പിന്തുടർന്നതിനെ തുടർന്നാണ് പിക്കപ്പ് വാൻ അമിത വേഗതയിൽ പോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story