Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗോവിന്ദാപുരം...

ഗോവിന്ദാപുരം അതിർത്തിയിലെത്തിയ 38 വാഹനങ്ങൾ തിരിച്ചയച്ചു

text_fields
bookmark_border
ഗോവിന്ദാപുരം: തമിഴ്നാട് പാസുമായി . തിരുപ്പൂർ, പഴനി, ഈറോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പാസുമായെത്തിയ വാഹനങ്ങളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയച്ചത്. കേരളത്തിൻെറ അനുമതി ലഭ്യമാക്കാത്തതാണ് തിരിച്ചയക്കാൻ കാരണമെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. കാറുകളിൽ സ്ത്രീകളും കുട്ടികളുമായാണ് പലരും അതിർത്തിയിലെത്തിയത്. ഗർഭിണികൾ, അടിയന്തര ആശുപത്രി ആവശ്യം എന്നിവക്കുമാത്രമാണ് അനുവാദം നൽകിയതെന്ന് പൊലീസ് പറഞ്ഞു. pew thamiznad vehicle അതിർത്തിയിൽ തമിഴ്നാട് പാസുമായെത്തിയ വാഹനം തിരിച്ചുവിട്ടപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story