Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂസ ഹാജി

മൂസ ഹാജി

text_fields
bookmark_border
vailathur moosa haji 70 വൈലത്തൂർ: പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡൻറും പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ചെട്ടിയാംകിണർ പറമ്പിൽ പീടിക ചീരൻകുളങ്ങര (70) നിര്യാതനായി. ക്ലാരി ചെനക്കൽ ജുമാമസ്ജിദ് മുൻ പ്രസിഡൻറായിരുന്നു. നിലവിൽ എടരിക്കോട് ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറിയാണ്. ഭാര്യ: പാത്തുമ്മു. മക്കൾ: സൈനുദ്ദീൻ, ഹബീബ് റഹ്മാൻ, ഹാരിസ്, ഖദീജ, ഹാജറ, നൂർജഹാൻ, ഖമറുന്നിസ. മരുമക്കൾ: ഇസ്മാഈൽ (തെന്നല), അബ്ദുറഹിമാൻ (തിരൂർ), നാസർ (കുറുകത്താണി), നൗഷാദ്, ജംഷീറ, സറീന, ഹബീബ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story