Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്വേഷ നടപടികളില്‍...

വിദ്വേഷ നടപടികളില്‍ നിന്ന് കേന്ദ്രം പിന്‍മാറണം -ഹൈദരലി തങ്ങള്‍

text_fields
bookmark_border
മലപ്പുറം: ലോക്ഡൗൺ മറവിൽ അന്യായമായി കേസെടുത്തും വിദ്യാര്‍ഥി നേതാക്കളെ ജയിലിലടച്ചും നടത്തുന്ന വിദ്വേഷ നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിക്ക് പത്ത് ലക്ഷം പരാതികളയക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, വി.ടി. ബല്‍റാം എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പങ്കാളികളായി. വെള്ളിയാഴ്ച രാവിലെ പത്തിന് ശാഖാ തലങ്ങളിൽ ഹോം പ്രൊട്ടസ്റ്റ് നടത്തും. mpgrs2 എസ്.കെ.എസ്.എസ്.എഫ് പ്രധാനമന്ത്രിക്ക് 10 ലക്ഷം പരാതികളയക്കുന്നതിൻെറ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story