Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:47 AM IST Updated On
date_range 7 May 2020 1:47 AM ISTകർഷക സംഘം 2.41 ലക്ഷം നൽകി
text_fieldsbookmark_border
ചേർപ്പ്: കർഷക സംഘം ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,41,250 രൂപ നൽകി. തുക സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ജോണിനെ ഏൽപ്പിച്ചു. ജില്ല കമ്മിറ്റി, ഏരിയ കമ്മിറ്റികൾ, വില്ലേജ് കമ്മിറ്റികൾ എന്നിവ സമാഹരിച്ച തുകയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. ചടങ്ങിൽ ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ, സെക്രട്ടറി പി.കെ. ഡേവിസ്, ട്രഷറർ എ.എസ്. കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ. വർഗീസ്, എം.എം. അവറാച്ചൻ, കെ.എച്ച്. കയ്യമ്മു, കെ.പി. സജു, അമ്പാടി വേണു, സെബി ജോസഫ്, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story