Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:47 AM IST Updated On
date_range 7 May 2020 1:47 AM ISTfkjfjnvfjk
text_fieldsbookmark_border
MUST അടയിരുന്ന മലമ്പാമ്പിനെ പിടികൂടി കാഞ്ഞാണി: കണ്ടശാംകടവ് പാലാഴിയിൽ 12 മുട്ടയുമായി അടയിരുന്ന മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി. വാട്ടർ ടാങ്കിന് സമീപത്തെ അഴുക്കുചാലിലെ ഓവിൻെറ ഉള്ളിൽനിന്നാണ് പിടികൂടിയത്. പ്രദേശത്തെ യുവാക്കളാണ് ഓവിൻെറ ഉള്ളിൽനിന്ന് പാമ്പിൻെറ തല ഭാഗം കണ്ടത്. ഓവിൻെറ ഉള്ളിൽനിന്ന് പാടുപെട്ടാണ് മലമ്പാമ്പിനെ പിടികൂടിയത്. ആറ് അടിയോളം നീളമുണ്ട്. -vtply-pambu: പാലാഴിയിൽ നാട്ടുകാർ മലമ്പാമ്പിനെ പിടികൂടിയപ്പോൾ MUST റിലീഫ് വിതരണം ചെറുതുരുത്തി: പാഞ്ഞാൾ ചിറകോണം ശിഹാബ് തങ്ങൾ റിലീഫ് സെൽ 600 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. ആമിർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story