Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൗരത്വ സംരക്ഷണ റാലി

പൗരത്വ സംരക്ഷണ റാലി

text_fields
bookmark_border
പൂക്കോട്ടൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ മന ്നെത്തൊടി സി.ഡി.എസ് ചെയർപേഴ്സൻ ഫാത്തിമ കറുത്തേടത്തിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സലീന ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് യൂസുഫ് ഹാജി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്, സി.ഡി.എസ് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. പടം...mpe1 rallyh പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംഘടിപ്പിച്ച പൗരത്വ സംരക്ഷണറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story