Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 4:59 AM IST Updated On
date_range 8 Jan 2020 4:59 AM ISTഭരണഘടന സംരക്ഷണ സംഗമം
text_fieldsbookmark_border
കരിങ്കല്ലത്താണി: താഴെക്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ നടത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പെട്ടമണ്ണ റീന ഉദ്ഘാടനം ചെയ്തു. താഴെക്കോട് വളാംകുളത്തുനിന്നാരംഭിച്ച പ്രകടനം അമ്മിനിക്കാട് പി.ടി.എം.യു.പി സ്കൂൾ മൈതാനിയിൽ സമാപിച്ചു. താഴെക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ഹാജറുമ്മ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മറിയക്കുട്ടി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ജാഫർ, ഗ്രാമ പഞ്ചായത്തംഗം സി. ഹംസ, എ.കെ. ഹംസത്ത്, എൻ. സുലൈമാൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.പി. റഷീദ്, ടി.ടി. മുഹമ്മദലി, എ.കെ. മുസ്തഫ, സുകുമാരൻ, ഹുസൈൻ, റഷീദ്, ഉണ്ണീൻ, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ താഴെക്കോട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story