Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൗരത്വ ഭേദഗതി നിയമം

പൗരത്വ ഭേദഗതി നിയമം

text_fields
bookmark_border
മലപ്പുറം: കേന്ദ്ര സർക്കാറിൻെറ പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ല ഭാരവാഹികൾ ജനുവരി 18ന് കലക്ടറേറ്റ് പടിക്കൽ ഏകദിന ഉപവാസം നടത്തും. ജില്ല പ്രസിഡൻറ് കെ.എം.എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി. കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ഇ. ഹൈദരലി, സെക്രട്ടറി അലവിക്കുട്ടി കാട്ടുങ്ങൽ, ആർ. പ്രസന്നകുമാരി, കെ. ഉമാവതി, പി.സി. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story