Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:00 AM IST Updated On
date_range 7 Jan 2020 5:00 AM ISTചെരണി പൗരാവലിയുടെ പൗരത്വ സംരക്ഷണറാലി
text_fieldsbookmark_border
മഞ്ചേരി: ചെരണി പൗരാവലിയുടെ നേതൃത്വത്തിൽ പൗരത്വ സംരക്ഷണറാലി നടത്തി. ചെരണി പ്ലൈവുഡ് റോഡിൽ നിന്നാരംഭിച്ച റാലി ചെ ട്ടിയങ്ങാടിയിലെത്തി തിരിച്ച് ചെരണിയിൽ സമാപിച്ചു. പൊതുയോഗം അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് ഫൈസി, ഫാദർ സുനി, തമ്പി മാസ്റ്റർ, ഷൗക്കത്ത് മാസ്റ്റർ, കൗൺസിലർമാരായ നൂർജഹാൻ, ആക്കല മുസ്തഫ, കെ.പി. ഉമ്മർ, ആയിശ കാരാട്ട്, ഇബ്രാഹിം കുരിക്കൾ, ദ്വാരക ഉണ്ണി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺവീനർ ഹക്കീം സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു. ജാതിമതഭേദമന്യേ ആയിരങ്ങൾ റാലിയിൽ അണിനിരന്നു. ഫോട്ടോ ചെരണി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലി IMG-20200106-WA0352
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story