Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:00 AM IST Updated On
date_range 7 Jan 2020 5:00 AM ISTവാർഷികവും ധനസഹായ വിതരണവും
text_fieldsbookmark_border
പെരിന്തൽമണ്ണ: താലൂക്ക് ടിപ്പർ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും ജനറൽ ബോഡിയും വിവിധ പെയിൻ ആ ൻഡ് പാലിയേറ്റിവുകൾക്കുള്ള ധനസഹായ വിതരണവും കട്ടുപ്പാറയിൽ നടന്നു. പെരിന്തൽമണ്ണ എസ്.ഐ മഞ്ജിത് ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ.എ സംസ്ഥാന സെക്രട്ടറി സിറ്റി ബാബു, ചെങ്കൽ ക്വാറി ഉടമസ്ഥ ക്ഷേമസംഘം ജില്ല സെക്രട്ടറി മലബാർ ശിഹാബ്, ക്രഷർ അസോസിയേഷൻ പ്രതിനിധി റിയാസ് നാലകത്ത്, കുറ്റീരി മാനുപ്പ, ഹനീഫ മാസ്റ്റർ, ഹൈദർസ് ഹാജി, സി.ഇ.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി മുബാറക് കുന്നപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. അമീർ അങ്ങാടിപ്പുറം സ്വാഗതവും സിദ്ദീഖ് കുന്നക്കാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story