Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTഉമ്മർ ഫാറൂഖ്
text_fieldsbookmark_border
വണ്ടൂർ: കൂരാട് കൂളിപ്പറമ്പ് പരേതനായ വല്ലാഞ്ചിറ അബ്ദുല്ല മുസ്‌ലിയാരുടെ മകൻ (കുട്ടിമാൻ -40) നിര്യാതനായി. മാതാവ്: കൊക്കർണി ആമിന. ഭാര്യ: പൊട്ടേങ്ങൽ ഖമറുന്നീസ. മകൻ: മിൻഹാജ്. സഹോദരങ്ങൾ: ഷിഹാബലി, ബഷീറലി, ആയിഷ, അസ്മാബി, ഷരീഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൂരാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story