Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
മഞ്ചേരി: മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ നടന്ന ദേശീയ ജൂനിയർ, സീനിയർ വനിത സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീമിൽ അംഗങ്ങളായ മിഥുന, ഷമീമ, കേരള ജൂനിയർ ടീം കോച്ച് നിയാസ് മഞ്ചേരി എന്നിവർക്ക് . കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോഗ്രാഫേഴ്സ് യൂനിയൻ മഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യത്. ജില്ല സെക്രട്ടറി സുനിൽ പരിയാരത്ത്, മഞ്ചേരി ഏരിയ പ്രസിഡൻറ് പ്രമോദ് കുമാർ, വൈസ് പ്രസിഡൻറ് ഗായത്രി വിജയൻ, ശ്രീനി മഞ്ചേരി, യാസർ അറഫാത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story