ജില്ല ഹോമിയോപ്പതി ആശുപത്രിയിൽ മാധ്യമം 'വായന' പദ്ധതി

05:00 AM
09/11/2019
ജില്ല ഹോമിയോപ്പതി ആശുപത്രിയിൽ മാധ്യമം വായന പദ്ധതി മാധ്യമം വായന പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ല ഹോമിയോപ്പതി ആശുപത്രിയിൽ വിവിധ ഒാഫിസുകളിലേക്കുള്ള പത്രം, അനുബന്ധ പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം സി.എച്ച്. ബഷീർ മാസ്റ്റർ, ആശുപത്രി സൂപ്രണ്ട് ഡോ. ചെറിയാൻ ഉമ്മന് പത്രം നൽകി നിർവഹിക്കുന്നു. മാധ്യമം എ.എഫ്.സി അനീസ് മാസ്റ്റർ, ഡോ. മുഹമ്മദ് മുനീർ, ഡോ. അഭിലാഷ്, ഡോ. ജൽസിയ, രാജേഷ്, സായി എന്നിവർ സമീപം
Loading...