കണ്‍വെന്‍ഷന്‍

05:00 AM
09/11/2019
മലപ്പുറം‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കോഡൂർ പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ അബ്ബാസ് പൊന്നേത്ത്, എം.ടി. ബഷീര്‍, സജ്‌ന മോള്‍ ആമിയന്‍, സജീന മേനമണ്ണില്‍, കെ.പി. ഷബ്‌ന ഷാഫി, സമീമത്തുന്നിസ പാട്ടുപാറ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ആസ്യ കുന്നത്ത് (പ്രസി.), പരി ശിവശങ്കരന്‍, ഫാത്തിമ വട്ടോളി, സഫിയ പൊന്നേത്ത് (വൈ. പ്രസി.), കെ. ജൂബി വരിക്കോട് (ജന. സെക്ര.), ആയിശാബി ആല്‍പ്പറ്റക്കുളമ്പ്, പി.പി. സഫിയ പെരിങ്ങോട്ടുപുലം, സഫിയ പുളിയാട്ടുകുളം (സെക്ര.), ബിയ്യക്കുട്ടി അല്ലക്കാട് (ട്രഷ.).
Loading...