അനുശോചിച്ചു

05:00 AM
09/11/2019
മലപ്പുറം: മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി മുരളിക്കോളി സത്താറിൻെറ നിര്യാണത്തിൽ ജില്ല കമ്മിറ്റി . സംസ്ഥാന പ്രസിഡൻറ് താന്നിക്കൽ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. ബാപ്പുട്ടി തിരൂർക്കാട്, ചെമ്പൻ അലവിക്കുട്ടി, മുഹമ്മദ് ചെറുകാട്, നാണി ചീക്കോട്, അബ്ദുൽസലാം കാഞ്ഞിരപ്പേക്കിൽ, ബഷീർ പള്ളിയാളി, സജീർ കൊറ്റേങ്ങാടൻ, ബഷീർ യു.കെ. വെള്ളില എന്നിവർ സംസാരിച്ചു.
Loading...