Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപന്തല്ലൂർ...

പന്തല്ലൂർ എച്ച്​.എസ്​.എസിൽ 'വെളിച്ചം'

text_fields
bookmark_border
പന്തല്ലൂർ എച്ച്.എസ്.എസിൽ മാധ്യമം 'വെളിച്ചം' പദ്ധതി പ്രോമിസ് ചപ്പൽസ് മാനേജിങ് ഡയറക്ടർ കെ.എം. അബ്ദുൽ സലാം വിദ്യാ ർഥി പ്രതിനിധികളായ എം. അപർണ, കെ. ശരത് എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ പ്രദീപ് ജി. നായർ, അധ്യാപകൻ എം. സലീം, മാനേജ്മൻെറ് പ്രതിനിധി എ.പി. അബ്ദുൽ അസീസ്, സി.എച്ച്. അബ്ദുല്ല തുടങ്ങിയവർ സമീപം. പന്തല്ലൂരിൽ പ്രവർത്തിക്കുന്ന പാദരക്ഷകളുടെ ഹോൾസെയിൽ സ്ഥാപനമായ പ്രോമിസ് ചപ്പൽസിൻെറയും കാക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന മാർക്യൂസ് കമ്പനിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story