Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2019 11:30 PM GMT Updated On
date_range 20 Sep 2019 11:30 PM GMTമൂന്നക്ക ലോട്ടറി വിൽപന നടത്തിയ കടയുടമ അറസ്റ്റിൽ
text_fieldsbookmark_border
തിരൂർ: ലോട്ടറി വിൽപനയുടെ മറവിൽ മൂന്നക്ക ലോട്ടറി വിൽപന നടത്തിയ സംഭവത്തിൽ കടയുടമ അറസ്റ്റിൽ. തിരൂർ ബി.പി അങ്ങാടി സ ്വദേശി കളരിപ്പറമ്പിൽ മോഹനനെയാണ് (45) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ജ്യോതിസ് ലോട്ടറി കടയിൽനിന്ന് കേരള സംസ്ഥാന ലോട്ടറിക്ക് സമാനമായുള്ള മൂന്നക്ക ലോട്ടറി കണ്ടെടുത്തു. കടയിൽനിന്ന് 1,09,580 രൂപയും പൊലീസ് കണ്ടെത്തി. എസ്.ഐ ജലീല്‍ കറുത്തേടത്ത്, സി.പി.ഒമാരായ സജി അലോഷ്യസ്, റഹീം യൂസഫ്, പങ്കജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story