Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാഴ്ചക്കുടയും...

കാഴ്ചക്കുടയും തുയിലുണർത്തുമായി മലയരാജാവ്

text_fields
bookmark_border
പെരിന്തൽമണ്ണ: ഉത്രാടദിനത്തിൽ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രസന്നിധിയിൽ മലയരാജാവി‍ൻെറ തുയിലുണർത്തൽ. കലംപറമ ്പിൽ ബാലനും സംഘവുമാണ് തുയിലുണർത്തലുമായി ഭഗവതിയുടെ സന്നിധിയിലെത്തിയത്. ഭഗവതിക്ക് മുന്നിൽ കാഴ്ചക്കുടയും സമർപ്പിച്ചു. വൈകീട്ട് ക്ഷേത്രാങ്കണത്തിലും തുയിലുണർത്ത് പാട്ട് അവതരിപ്പിച്ചു. ബാല‍ൻെറ ഭാര്യ വിശാലാക്ഷി, മകൾ സുജിത ബാലൻ, മരുമകൻ ദിനേശ് മണ്ണാർമല, ദിയ ദിനേശ് എന്നിവർ പങ്കെടുത്തു. പടം.. pmna4 Thirumandam kunnil Kazhakkuda samarppikkunnu അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ മലയരാജാവ് ഭഗവതിക്ക് കാഴ്‌ചക്കുട സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story