Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുതിർന്ന പൗരന്മാരെ...

മുതിർന്ന പൗരന്മാരെ ആദരിച്ച് ഒാണാഘോഷം

text_fields
bookmark_border
പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് സുധീഷ് നഗർ െറസിഡൻറ്സ് അസോസിയേഷൻ ഒാണാഘോഷത്തിൽ 90 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. പ്രളയത ്തിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. പി.ആർ. നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ശശിധരൻ സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു. പടം..pmna10 പെരിന്തൽമണ്ണ പട്ടാമ്പി റോഡ് സുധീഷ് നഗർ െറസിഡൻറ്സ് അസോസിയേഷൻ ഒാണാഘോഷം പി.ആർ. നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story