ഓണക്കിറ്റ്​ വിതരണം ചെയ്തു

04:59 AM
11/09/2019
കൂട്ടിലങ്ങാടി: കടൂപ്പുറം പാറമ്മൽ പ്രവാസി കൂട്ടായ്മ 18 കുടുംബങ്ങൾക്ക് . ഇ.സി. ഉമ്മർ ഉദ്ഘാടനം ചെയ്തു. കെ.സി. അഷ്‌റഫ്‌, കെ. മുസ്തഫ, ഇ.സി. ജലീൽ, ഇ.സി. സിദ്ദീഖ്, കെ. അഷ്‌റഫ്‌, കെ. ആസിഫ്, കെ.സി. ശിഹാബ് എന്നിവർ നേതൃത്വം നൽകി.
Loading...