Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:00 AM IST Updated On
date_range 30 Aug 2019 5:00 AM ISTലൈസൻസ് ഉള്ള ക്വാറികൾക്ക് ഖനനാനുമതി നൽകണം -ലെൻസ്ഫെഡ്
text_fieldsbookmark_border
പുലാമന്തോൾ: ജില്ലയിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്ക് ഖനനാനുമതി നൽകണമെന്ന് ലെൻസ് ഫെഡ് ഏലംകുളം-അങ്ങാടിപ്പുറം യൂനിറ്റ് സമ്മേളനം. ഏരിയ പ്രസിഡൻറ് പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഏലംകുളം യൂനിറ്റ് എം. സിറാജുദ്ദീൻ (പ്രസി.), മുഹമ്മദ് ഇഖ്ബാൽ (സെക്ര.), ഉസ്മാൻ (ട്രഷ.). അങ്ങാടിപ്പുറം യൂനിറ്റ്: പി. ശിഹാബുദ്ദീൻ (പ്രസി.), എം. മുഹമ്മദ് അഷ്റഫ് (സെക്ര.), പ്രശാന്ത് കുമാർ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story