Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTകയര്‍ഫെഡ് ഓണം വിപണനമേളക്ക് തുടക്കം
text_fieldsbookmark_border
മലപ്പുറം: കയര്‍ഫെഡ് മലപ്പുറം ഷോറൂമിൻെറ ഓണം വിപണനമേളക്ക് പെരിന്തല്‍മണ്ണയില്‍ തുടക്കം. കയര്‍ ഫെഡ് ഡയറക്ടര്‍ പ്രേമന്‍ അക്രമണ്ണില്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് സലീം മേള ഉദ്ഘാടനം ചെയ്തു. ശശികുമാറിന് കയര്‍മാറ്റ് നല്‍കി നഗരസഭ അധ്യക്ഷന്‍ ആദ്യവില്‍പന നടത്തി. മെത്തകള്‍ക്ക് 32 മുതല്‍ 35 ശതമാനം വരെയും മറ്റ് കയര്‍ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 24 ശതമാനം വരെയും വിലക്കുറവില്‍ കയര്‍ഫെഡ് ഉല്‍പന്നങ്ങള്‍ ലഭിക്കും. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ മൃഗാശുപത്രിക്ക് ഏതിര്‍വശത്തുള്ള ഡീ ഗ്രാൻഡ് ഷോപ്പിങ് മാളിലാണ് വിപണനമേള. സെപ്റ്റംബര്‍ 30ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story