Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTദുരിതാശ്വാസ കൗണ്ടർ നശിപ്പിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
പെരിന്തൽമണ്ണ: സലഫി മസ്ജിദിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ കൗണ്ടർ, പള്ളിയുടെ നോട്ടീസ് ബോർഡ് എന്നിവ സാമൂഹികവ ിരുദ്ധർ നശിപ്പിച്ചതായി പരാതി. സംഭവത്തിൽ സലഫി മസ്ജിദ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രഫ. ഹാരിസ് ബിൻ സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ഹഫീസ് മുണ്ടത്ത്, അലി ഹാജി ആലിക്കൽ, അബ്ദുൽ ഹമീദ് പറപ്പൂർ, ഉസ്മാൻ കിഴിശ്ശേരി, മുഹമ്മദ് ആസിഫ്, നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. അയ്യങ്കാളി അനുസ്മരണം പെരിന്തൽമണ്ണ: അയ്യങ്കാളിയെ പെരിന്തൽമണ്ണ സായി സ്നേഹതീരത്തിൽ അനുസ്മരിച്ചു. കെ. വിഷ്ണുപ്രിയ അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ് ലീഡർ എം.എം. ഉണ്ണികൃഷ്ണൻ, കെ. സിന്ധു, അജു, ലാലു, വിനീത, വി. രാജു എന്നിവർ സംസാരിച്ചു. ടി. അഖില സ്വാഗതവും പി. രാഹുൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story