Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:00 AM IST Updated On
date_range 28 Aug 2019 5:00 AM ISTബി.എസ്.എൻ.എൽ ബില്ലുകൾ വ്യാഴാഴ്ച വരെ അടക്കാം
text_fieldsbookmark_border
മലപ്പുറം: ബി.എസ്.എൻ.എൽ ബില്ലുകൾ വ്യാഴാഴ്ച വരെ അടക്കാമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഗോ ഗ്രീൻ പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി ലാൻഡ് ഫോൺ, എഫ്.ടി.ടി.എച്ച് ബില്ലുകൾ ഉപഭോക്താക്കൾക്ക് തപാൽ വഴി അയച്ചിട്ടില്ല. പോസ്റ്റ് ഓഫിസുകളിലോ കസ്റ്റമർ കെയർ സൻെററുകളിലോ ബില്ലുകൾ അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story