Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓൺലൈൻ ആർക്കൈവ്​,...

ഓൺലൈൻ ആർക്കൈവ്​, ഹെറിറ്റേജ് ലൈബ്രറി ഉദ്​ഘാടനം

text_fields
bookmark_border
കൊണ്ടോട്ടി: നെടിയിരുപ്പ് തപാൽ ഓഫിസിന് സമീപം നെടിയിരുപ്പ് സ്വരൂപം നാഷനൽ ഹെറിറ്റേജ് ടൂറിസം കൗൺസിലിന് കീഴിൽ ആരം ഭിച്ച ഓൺലൈൻ ആർക്കൈവി‍ൻെറയും ഹെറിറ്റേജ് ലൈബ്രറിയുടെയും ഉദ്ഘാടനം ആർക്കിയോളജിസ്റ്റ് ഡോ. കെ.കെ. മുഹമ്മദ് നിർവഹിച്ചു. നെടിയിരുപ്പ് സ്വരൂപം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. തിരുവർച്ചനാംകുന്ന് മലബാർ ദേവസ്വം ബോർഡ് മാനേജിങ് ട്രസ്റ്റിയും തിരുവോണം മല ക്ഷേത്രത്തി‍ൻെറ ചെയർമാനുമായ കെ.സി. രാജഗോപാല പണിക്കർ, കെ.ടി. റഹ്മാൻ തങ്ങൾ, യു.കെ.എം. അബ്ദുൽ ഗഫൂർ, ബഷീർ തൊട്ടിയൻ, പി.എം. മുഹമ്മദ് ഖാസിം തങ്ങൾ എന്നിവർ സംസാരിച്ചു. ഹെറിറ്റേജ് ലൈബ്രറിയിലേക്കുള്ള ഗ്രന്ഥേശഖരം എസ്.കെ.പി.എം തങ്ങൾ കെ.കെ മുഹമ്മദിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story