Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:00 AM IST Updated On
date_range 21 Aug 2019 5:00 AM ISTഇ.എം.ഇ.എ അറബി ക്ലബ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൊണ്ടോട്ടി: വിദ്യാർഥികളിൽ അറബി പരിജ്ഞാനവും അഭിരുചിയും വർധിപ്പിക്കുന്നതിനായി രൂപവത്കരിച്ച ഇ.എം.ഇ.എ ഹയർസെക്കൻ ഡറി സ്കൂൾ അറബി ക്ലബിൻെറ ഉദ്ഘാടനം സൗദി എഴുത്തുകാരൻ ഷെയ്ഖ് അബ്ദുൽ വഹാബ് ബിൻ അബ്ദുസമദ് അൽ ഖാതിബ് മദീന നിർവഹിച്ചു. പ്രിൻസിപ്പൽ പഴേരി റസാഖ് അധ്യക്ഷത വഹിച്ചു. അൻസാർ അൻസാരി പ്രസംഗം പരിഭാഷ ചെയ്തു. പ്രധാനാധ്യാപകൻ പി.ടി. ഇസ്മായിൽ, സ്റ്റാഫ് സെക്രട്ടറി സയ്ദ് സമാൻ, അബ്ദുൽ വാരിസ് നൂർജഹാൻ, ഇ.ടി. സഫീർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story