Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:00 AM IST Updated On
date_range 7 Aug 2019 5:00 AM ISTയുദ്ധവിരുദ്ധ ദിനാചരണം
text_fieldsbookmark_border
പൂക്കോട്ടുംപാടം: പറമ്പ ഗവ. യു.പി സ്കൂളിൽ ഹിരോഷിമ, നാഗസാക്കി യുദ്ധവിരുദ്ധ ദിനാചരണവും പോസ്റ്റർ പ്രദര്‍ശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എൻ. പ്രദീപ് ക്ലാസെടുത്തു. ഫോട്ടോ ppm 3 പറമ്പ ഗവ. യു.പി സ്കൂളിൽ ഹിരോഷിമ, നാഗസാക്കി യുദ്ധവിരുദ്ധ ദിനാചരണത്തിൽ പ്രധാനാധ്യാപകൻ എൻ. പ്രദീപ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story