Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷക ധർണ

കർഷക ധർണ

text_fields
bookmark_border
കീഴുപറമ്പ്: മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും നാളികേര സംഭരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സം ഘം കീഴുപറമ്പ് പഞ്ചായത്ത് ആസ്ഥാനത്ത് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മാട്ട സത്താർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ലുഖ്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ലത്തീഫ് എടവണ്ണ, സൈതലവി മാസ്റ്റർ കാവനൂർ, പി.പി.എ. റഹ്മാൻ, കെ. നജീബ്, കെ.ടി. മുഹമ്മദ് കുട്ടി, കെ. കുഞ്ഞാലി, കെ.ഇ. അബൂബക്കർ, കെ.ടി. മുഹമ്മദലി, വി.പി. മൊയ്തീൻകുട്ടി, എം.പി. അബ്ദുറഹ്മാൻ, കെ. അലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story