Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:00 AM IST Updated On
date_range 31 July 2019 5:00 AM ISTആദരിച്ചു
text_fieldsbookmark_border
അരീക്കോട്: ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റിയുടെ സുവർണ സേവന പുരസ്‌കാരം ലഭിച്ച പി. ചേക്കു മുസ്ലിയാരെ ഊർങ്ങാട്ടിരി പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റി . ഹാഫിള് മുഹമ്മദ് മുസമ്മിൽ തച്ചാപറമ്പ്, മുഹമ്മദ് അസ്ഫിൽ കിണറടപ്പൻ, നിയമബിരുദം നേടിയ കെ.കെ. മുഹമ്മദ് സാലിം ചൂളാട്ടിപ്പാറ, ഡോ. മുഹമ്മദ് ഫായിസ്, റമീസ് മുണ്ടോടൻ മൂർക്കനാട് എന്നിവർക്ക് സ്വീകരണം നൽകി. പ്രസിഡൻറ് ഷൗക്കത്തലി ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് ദാരിമി, എൻ.സി. മമ്മദ് മുസ്‌ലിയാർ, എ.കെ. അബ്ദുസമദ് മുസ്ലിയാർ, സി.ടി. അബ്ദുറഹ്മാൻ, ഷരീഫ് വെറ്റിലപ്പാറ, വി.ടി. അബ്ദുറഹ്മാൻ പാവണ്ണ എന്നിവർ സംസാരിച്ചു Photo മദ്റസാധ്യാപന രംഗത്ത് 50 വർഷം പിന്നിട്ട പി. ചേക്കു മുസ്ലിയാരെ എസ്.വൈ.എസ് ഊർങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story