Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂവരുടെ രക്ഷകക്ക്​...

മൂവരുടെ രക്ഷകക്ക്​ സ്​കൂളി​െൻറ ആദരം

text_fields
bookmark_border
മൂവരുടെ രക്ഷകക്ക് സ്കൂളിൻെറ ആദരം വേങ്ങര: വീടിനടുത്തെ കുളത്തിൽ മുങ്ങിയ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച ലത ടീച ്ചർക്ക് സ്വന്തം വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ആദരം. വേങ്ങര അല്‍ ഇഹ്സാന്‍ ഇംഗ്ലീഷ് സ്കൂള്‍ അധ്യാപിക ലതയെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും മാനേജ്മൻെറും ചേര്‍ന്ന് അഭിനന്ദിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ വേങ്ങര എസ്.ഐ മുഹമ്മദ് റഫീഖ് ഉപഹാരം നല്‍കി. പ്രിന്‍സിപ്പൽ വി.ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഹാമിദ് മുസ്ലിയാര്‍ എളമരം, ട്രസ്റ്റ് സെക്രട്ടറി എ.കെ. അബ്ദുല്‍ അസീസ്, വൈസ് പ്രിന്‍സിപ്പൽ അബൂത്വാഹിർ, മുഹമ്മദ് ഹാരിസ്, സുബൈര്‍ ചിറയിൽ, മുബശ്ശിര്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story