Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:00 AM IST Updated On
date_range 25 July 2019 5:00 AM ISTഅർബുദ രോഗികള്‍ക്കും അന്ധര്‍ക്കും ബസിൽ യാത്രയിളവ്
text_fieldsbookmark_border
മങ്കട: മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുള്ള നിർധനരായ അർബുദരോഗികള്‍ക്കും അന്ധര്‍ക്കും സൗജന്യ യാത്രയൊരുക്കി മദീന ബസ്. പെരിന്തല്‍മണ്ണ-മഞ്ചേരി റൂട്ടില്‍ ഓടുന്ന കെ.എല്‍ 53 കെ 3842 മദീന ബസാണ് ബ്രേക്ക് കഴിഞ്ഞിറങ്ങിയ ദിവസം മുതല്‍ പുതിയ ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം ബസ് ഇറക്കിയതോടനുബന്ധിച്ച് ഒരു ദിവസത്തെ കലക്ഷന്‍ മങ്കട പാലിയേറ്റിവ് െകയറിന് ശേഖരിച്ച് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story