Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:00 AM IST Updated On
date_range 13 July 2019 5:00 AM ISTസാംസ്കാരിക മന്ത്രി അനുശോചിച്ചു
text_fieldsbookmark_border
പാലക്കാട്: സിനിമ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻെറ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏഴ് തവണ നേടിയ പ്രതിഭാശാലിയായ കലാകാരനാണ് വിട പറഞ്ഞത്. മലയാള സിനിമക്ക് മികച്ച കലാകാരനെയാണ് നഷ്ടമായത്- അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story