Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:00 AM IST Updated On
date_range 9 July 2019 5:00 AM ISTഫയല്‍ അദാലത്ത് നാളെ
text_fieldsbookmark_border
പുൽപ്പറ്റ: ഗ്രാമപഞ്ചായത്ത് ഓഫിസിലെ തീർപ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണ പെർമിറ്റ്, എന്‍.ഒ.സി, െറഗുലറൈസേഷന് , നമ്പറിങ്, ലൈസൻസ് ഉൾപ്പെടെ എല്ലാ അപേക്ഷകളിലും തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ സ്വീകരിക്കാൻ ബുധനാഴ്ച രാവിലെ പത്ത് മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫിസില്‍ അദാലത്ത് നടത്തും. അപേക്ഷ സമർപ്പിച്ച് തീർപ്പ് ലഭിക്കാത്ത മുഴുവന്‍ അപേക്ഷകരും അദാലത്തില്‍ രസീതിയും മറ്റ് അനുബന്ധ രേഖകളും സഹിതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story