Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
മഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറക്കാത്ത തൃക്കലങ്ങോട് പഞ്ചായത്ത് വായനശാല തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് . എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ബിസ്‌മി മുഹമ്മദ്, ട്രഷറർ ടി.പി. റാഫിഹ്, ഭാരവാഹികളായ മുർഷിദ് ജാൻ, ആദിൽ, അജ്നാസ് തരകൻ, അമീൻ പഴേടം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story