Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലവേദി സംഗമം

ബാലവേദി സംഗമം

text_fields
bookmark_border
കീഴുപറമ്പ്: കുനിയിൽ പ്രഭാത് ലൈബ്രറി ബാലവേദി സംഗമം ലൈബ്രറി പ്രസിഡൻറ് കെ.പി. അബദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി. ജലീസ് അധ്യക്ഷത വഹിച്ചു. വി.പി. ലജ്ന ബീഗം സ്വാഗതവും ഐഷ ലാദി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി. ലജ്ന ബീഗം (ചെയർ.), കെ. ഹാദിയ (വൈ. ചെയർ.), കെ. ഐഷ ലാദി (കൺ.), പി.ടി. ഷംലി (ജോ. കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story