Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅസമത്വങ്ങള്‍ക്കെതിരെ...

അസമത്വങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ പ്രേരകമാവണം -ടി.കെ. അഷ്റഫ്

text_fields
bookmark_border
മഞ്ചേരി: സഹനത്തിൻെറയും വിശുദ്ധിയുടെയും ദിനരാത്രങ്ങള്‍ക്ക് വിരാമമിട്ട് വന്നെത്തിയ ഈദുൽ ഫിത്ർ സമൂഹത്തില്‍ വര ്‍ധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ പ്രേരകമാവണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്. മഞ്ചേരി വി.പി. ഹാൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിപയുടെ സാഹചര്യത്തിൽ ബോധവൽക്കരണത്തിന് വിശ്വാസികൾ രംഗത്തിറങ്ങണം. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. mpme eid gah vp hall : മഞ്ചേരി വി.പി ഹാളിൽ നടന്ന ഈദ്ഗാഹ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story