Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതാന്തരീക്ഷം...

മതാന്തരീക്ഷം ചിട്ടപ്പെടുത്തുന്നതില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് പങ്ക് -ഹൈദരലി തങ്ങള്‍

text_fields
bookmark_border
മലപ്പുറം: ഭാവി തലമുറകളുടെ ഇസ്ലാമികാന്തരീക്ഷം ചിട്ടപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വലിയ പ ങ്ക് വഹിക്കാനുണ്ടെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആരംഭിച്ച സമസ്ത വിമണ്‍സ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജുകളുടെ സംസ്ഥാനതല ഉദ്ഘാടനം പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുല്ല എം.എല്‍.എ, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി എന്നിവർ സംസാരിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ, മാനു തങ്ങള്‍ വെള്ളൂര്‍, കെ.എ. റഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ. മുഹമ്മദുണ്ണി ഹാജി, എ.എം. കുഞ്ഞാന്‍, കെ.പി. ഉണ്ണീതു ഹാജി, കെ.എം. അക്ബര്‍, കാടാമ്പുഴ മൂസ ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഹസന്‍ സഖാഫി, സലീം എടക്കര എന്നിവർ സംബന്ധിച്ചു. mpe aslm1 panakkad thangal സമസ്ത വിമണ്‍സ് ഇസ്‌ലാമിക് കോളജ് സംസ്ഥാനതല ഉദ്ഘാടനം പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story