Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2019 4:59 AM IST Updated On
date_range 5 Jun 2019 4:59 AM ISTmpd ns100
text_fieldsbookmark_border
കദിയുമ്മ ഹജ്ജുമ്മ തിരൂരങ്ങാടി: മൂന്നിയൂർ സലാമത്ത് നഗർ ഒറ്റപ്പീടികയിലെ ചോനാരി മുഹമ്മദിൻെറ ഭാര്യ കദിയുമ്മ ഹജ ്ജുമ്മ (50) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, മൈമൂനത്ത്, റാബിയ, സുഹ്റാബി, വഹീദ. മരുമക്കൾ: കുട്ടിയാലി, ഹംസ, അബ്ദുല്ല, അസീസ്, ജമീല. ഖാദർ ഹാജി തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കലിലെ പരേതനായ പരാടൻ അവറാൻകുട്ടിയുടെ മകൻ അബ്ദുൽ ഖാദർ ഹാജി (60) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: കുഞ്ഞർമു, ഹംസ, ബിയ്യാത്തുട്ടി, പരേതരായ അഹമ്മദ്, ഹൈദർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story